Surprise Me!

കരുണാനിധിയുടെ ആരോഗ്യനില മോശമായി തുടരുന്നു | Oneindia Malayalam

2018-07-27 103 Dailymotion

Tamil Nadu Ministers, Kamal Haasan Visit Unwell DMK Chief Karunanidhi <br />തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി(94)യുടെ ആരോഗ്യ നില മോശമായതായി മെഡിക്കൽ ബുള്ളറ്റിൻ. മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവിൽ ചികിത്സ നൽകുന്നത്. ഗോപാലപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ തന്നെയാണ് ചികിത്സ പുരോഗമിക്കുന്നത്. ഇതിനായി വലിയൊരു മെഡിക്കൽ സംഘം തന്നെ അദ്ദേഹത്തിന്റെ വസതിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സന്ദർശകർക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. <br />#TamilNadu

Buy Now on CodeCanyon